വാര്‍ത്താ പത്രിക വാര്‍ത്താ പത്രിക

സംസ്ഥാനത്ത് ഉടനീളം കുടുംബശ്രീ പ്രസ്ഥാനത്തിന്റെയും അംഗങ്ങളുടേയും നേതൃത്വത്തില്‍ നടക്കുന്ന ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ അതിന്റെ സത്ത ചോര്‍ന്നു പോകാതെ കേരള ജനതക്കു മുന്‍പിലേക്കെത്തിക്കുകയാണ് വാര്‍ത്താ പത്രികയിലൂടെ. കുടുംബശ്രീ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള  റിപ്പോര്‍ട്ടുകള്‍, അറിയിപ്പുകള്‍, കുടുംബശ്രീ വഴി നല്‍കുന്ന സേവനങ്ങള്‍,കുടുംബശ്രീ ഉല്പന്നങ്ങള്‍ എന്നിവയെ കുറിച്ചുള്ള വിവരങ്ങള്‍ എല്ലാം തന്നെ  വാര്‍ത്താ പത്രികയില്‍ നിന്നു ലഭിക്കും.

Asset Publisher Asset Publisher

RE: സ്നേഹിത - ജെൻഡർ ഹെൽപ്പ് ഡെസ്ക് - 10

അമ്മമാര്‍ തന്നെയല്ലേ ആണ്‍കുട്ടിയ്കും പെണ്‍കുട്ടിയ്കും രണ്ട്തരത്തിലുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നത്

RE: സ്നേഹിത - ജെൻഡർ ഹെൽപ്പ് ഡെസ്ക് - 10

കോട്ടയം ജില്ലയില്‍ ഹെല്‍പ്പ് ഡസ്ക്ക് ഉടനേ ആരംഭിക്കുക ,

RE: സ്നേഹിത - ജെൻഡർ ഹെൽപ്പ് ഡെസ്ക് - 10

ജെന്ടെർ ഹെല്പ്ടസ്ക് ഓരോ പഞ്ചായത്തിലും സ്പീഡ് ഹെല്പ് ഡസ്ക് ആയി പ്രവർത്തിക്കുവാൻ നിർദേശം ലഭിക്കേണ്ടത് അത്യാവശമാണ്

RE: ശ്രീശക്തി പോർട്ടൽ പരിശീലനത്തിന്റെ അനുഭവങ്ങൾ - 33

കമ്പ്യൂട്ടർ പരിശീലനം നല്കിയതിനു കുടുംബശ്രീ ജില്ല മിഷന് നന്ദി
സബീല സലാം
ശാസ്താംകോട്ട
കൊല്ലം

RE: ശ്രീശക്തി പോർട്ടൽ പരിശീലനത്തിന്റെ അനുഭവങ്ങൾ - 33

ആകാശത്ത് നിന്ന് വീഴുന്ന ഒരുതുള്ളിവെള്ളം കൈ കുമ്പ്ളിലാക്കാനുള്ള ആഗ്രഹത്തിന് സഹായിച്ചതിനു നന്ദി